അം​ബേ​ദ്ക​ർ പാ​ർ​ല​മെ​ന്‍റ് അ​വാ​ർ​ഡു​നാ​ദം ന​ട​ത്തി
Thursday, December 2, 2021 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ നാ​ഷ​ണ​ൽ എ​സ്‌​സി എ​സ്ടി ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന അം​ബേ​ദ്ക​ർ പാ​ർ​ല​മെ​ന്‍റ് കേ​ര​ള ഭ​ക്ഷ്യ സി​വി​ൽ സ​ർ​വീ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​കെ. റോ​സി​യു​ടെ ജീ​വി​തം കേ​ന്ദ്രീ​ക​രി​ച്ച് ശ​ശി ന​ടു​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത് ഡി. ​ഗോ​പ​കു​മാ​ർ പ്രൊ​ഡ്യൂ​സ​റാ​യ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഡോ. ​അം​ബേ​ദ്ക​ർ നാ​ഷ​ണ​ൽ എ​സ്‌​സി എ​സ്ടി ഫെ​ഡ​റേ​ഷ​ൻ രൂ​പ​ക​ല്പ​ന ചെ​യ്ത അം​ബേ​ദ്ക​ർ ഹൈ​യ​സ്റ്റ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ഡി. ​ഗോ​പ​കു​മാ​ർ, ശ​ശി ന​ടു​ക്കാ​ട്, സു​കു മ​രു​ത​ത്തൂ​ർ, ഈ​ണം വി​ജ​യ​ൻ, ബി​നു മാ​ധ​വ​ൻ, സൈ​മ​ണ്‍ നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ സ്വീ​ക​രി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, കെ. ​രാ​കേ​ഷ്, ദേ​വ​ർ​പു​രം സു​ന്ദ​ർ​രാ​ജ്, എ​ൻ​ഡി​ആ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.