പ​റ​വ​ക​ള്‍​ക്ക് ദാ​ഹ​ജ​ല​മൊ​രു​ക്കി സ്കൗ​ട്ട്- ഗൈ​ഡ് യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Wednesday, January 19, 2022 12:14 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നി​റം പി​ടി​പ്പി​ച്ച​തും അ​ല്ലാ​ത്ത​തു​മാ​യ ചി​ര​ട്ട​ക​ളെ ആ​ക​ര്‍​ഷ​ക​മാ​യി ഒ​രു​ക്കി കാ​ന്പ​സി​ലെ വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​റ​പ്പി​ച്ചു. പ​രി​സ്ഥി​തി സൗ​ഹൃ​ദ കാ​ന്പ​സാ​യ നെ​ല്ലി​മൂ​ട് ന്യൂ ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് - ഗൈ​ഡ് യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ല്‍ ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സ് ജി​ല്ലാ സെ​ക്ര​ട്ട​റി സ്റ്റാ​ന്‍​ലി ജോ​ണ്‍ യൂ​ണി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​സു​നി​ത അ​ധ്യ​ക്ഷ​യാ​യി.

പ്രി​ന്‍​സി​പ്പൽ എ​സ്.​കെ അ​നി​ല്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൗ​ട്ട്സ് ജി​ല്ലാ ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ബി​ജു​ക​മാ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് വി. ​അ​ജി​താ​റാ​ണി, ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് വി.​കെ ശാ​ലി​നി​റാ​ണി, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് പി.​റ്റി സ​ജി, ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ശ്രീ​രാ​ജ് എം.​എ​സ്, തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു. സ്കൗ​ട്ട്- ഗൈ​ഡ് പ്ര​തി​നി​ധി കെ​ജ്ന അ​വ​താ​ര​ക​യാ​യി.