ആ​ധാ​ര ഫ​യ​ലിം​ഗ് ഷീ​റ്റ് അ​ച്ച​ടി വേ​ഗ​ത്തി​ലാ​ക്ക​ണം: ആ​ധാ​ര​മെ​ഴു​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍
Thursday, January 20, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ധാ​ര​ങ്ങ​ള്‍​ക്ക് അ​നു​ബ​ന്ധ​മാ​യി ഹാ​ജ​രാ​ക്കു​ന്ന ഫ​യ​ലിം​ഗ് ഷീ​റ്റ് ക്ഷാ​മം സം​സ്ഥാ​ന​ത്ത് അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ഓ​ള്‍ കേ​ര​ള ഡോ​ക്യു​മെ​ന്‍റ് റൈ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് സ്‌​ക്രൈ​ബ്‌​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന​യ​റ ആ​ര്‍. കെ. ​ജ​യ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​ല​ക്കാ​ട് ശി​വ​പ്ര​കാ​ശും സ്റ്റേ​ഷ​ന​റി, പ്രി​ന്‍റിം​ഗ് വ​കു​പ്പു മേ​ധാ​വി​ക​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

അ​ടു​ത്ത കാ​ല​ത്ത് ഒ​രി​ക്ക​ലും അ​നു​ഭ​വ​പ്പെ​ടാ​ത്ത വി​ധ​മു​ള്ള ഫ​യ​ലിം​ഗ് ഷീ​റ്റ് ദൗ​ര്‍​ല​ഭ്യം ആ​ധാ​ര​മെ​ഴു​ത്ത് തൊ​ഴി​ല്‍ പ്ര​തി​സ​ന്ധി​യും പ്ര​വാ​സി​ക​ളു​ള്‍​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് നി​കു​തി ദാ​യ​ക​ര്‍​ക്ക് ഭൂ​മി കൈ​മാ​റ്റ ത​ട​സ​വും സൃ​ഷ്ടി​ക്കു​ന്നു. അ​ച്ച​ടി​ക്ക് ആ​വ​ശ്യ​മാ​യ ക​ട​ലാ​സ് സ്റ്റേ​ഷ​ന​റി വ​കു​പ്പി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു​വെ​ങ്കി​ലും ഫ​യ​ലിം​ഗ് ഷീ​റ്റ് ക​ട​ലാ​സ് ശേ​ഖ​രി​ക്കു​ന്ന​തി​ന് അ​ച്ച​ടി വ​കു​പ്പി​ല്‍ നി​ന്നും കാ​ല​താ​മ​സം വ​രു​ന്ന​താ​യി അ​റി​യു​ന്ന​തി​നാ​ല്‍ ഇ​രു വ​കു​പ്പു​ക​ളും ഈ ​വി​ഷ​യ​ത്തി​ല്‍ സ​ജീ​വ ശ്ര​ദ്ധ ചെ​ലു​ത്തി സ​ത്വ​ര​മാ​യി ഇ​ട​പെ​ട്ട് ഫ​യ​ലിം​ഗ് ഷീ​റ്റ് അ​ച്ച​ടി ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ച്ച് ആ​ധാ​ര ര​ജി​സ്‌​ട്രേ​ഷ​ന്‍ മേ​ഖ​ല​യി​ലെ മാ​ന്ദ്യ​ത്തി​ന് പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​ധാ​ര​മെ​ഴു​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.