ഡോ. ​ബെ​ന്ന​റ്റ് സൈ​ല​ത്തി​ന് മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള കെ​ജി​എം​ഒ​എ പു​ര​സ്കാ​രം
Monday, January 24, 2022 11:31 PM IST
പാ​റ​ശാ​ല: ശി​ശു​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ബെ​ന്ന​റ്റ് സൈ​ലം കേ​ര​ള ഗ​വ​ൺമെന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സ്പെ​ഷാ​ലി​റ്റി കേ​ഡ​ർ വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. വ​ലി​യ​തു​റ കോ​സ്റ്റ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ക​ണ്‍​സ​ൽ​ട്ട​ന്‍റ് പീ​ഡി​യാ​ട്രീ​ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്. 1992 മു​ത​ൽ 1997 വ​രെ ഇ​ന്ത്യ​ൻ നേ​വി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ശാ​സ്ത്ര ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തു കൂ​ടാ​തെ വി​വി​ധ ടി​വി ചാ​ന​ലു​ക​ളി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ഞ്ജാ​ന​പ്ര​ദ​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ണേ​ഴ്സ് എം​പ​വ​ർ​മെ​ന്‍റ് ഐ​എ​പി കേ​ര​ള​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഭാ​ര്യ ജാ​സ്മി​ൻ തി​രു​വ​ന​ന്ത​പു​രം ക​ണ്ണാ​ശു​പ​ത്രി​യി​ൽ അ​ഡീ​ഷ​ണ​ൽ പ്ര​ഫ​സ​ർ ആ​ണ്. പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. കെ​ജി​എം​ഒ​എ​യു​ടെ പാ​ല​ക്കാ​ടു ന​ട​ത്തു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ഈ ​മാ​സം 30നു ​ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.