കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ
Thursday, January 27, 2022 11:11 PM IST
കാ​ട്ടാ​ക്ക​ട : പ​രി​മി​തി​ക​ളി​ൽ ന​ട്ടം തി​രി​ഞ്ഞ് കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി. മ​ല​യി​ൻ​കീ​ഴ് മ​ണി​യ​റ​വി​ള​യി​ലു​ള്ള കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പു​തി​യ മ​ന്ദി​ര​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം നാ​ലു​നി​ല മ​ന്ദി​രം നി​ർ​മി​ക്കാ​ൻ 15.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

മ​ന്ദി​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും മ​ന്ദി​ര നി​ർ​മാ​ണം ഇ​പ്പോ​ഴും പാ​തി​വ​ഴി​യി​ലാ​ണ്. ആ​ശു​പ​ത്രി നേ​മം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ​തി​നാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടൊ​ന്നും ഈ ​ആ​ശു​പ​ത്രി​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

നി​ല​വി​ലു​ള്ള അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബ്ലോ​ക്കി​ന്‍റെ​യും പ​ഴ​യ​കെ​ട്ടി​ട​ത്തി​ന്‍റെ​യും സ്ഥാ​ന​ത്താ​ണ് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് മ​ണി​യ​റ​വി​ള ഗ​വ. ആ​ശു​പ​ത്രി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് വേ​ണ്ടു​ന്ന യാ​തൊ​രു​വി​ധ സൗ​ക​ര്യ​വും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി​രു​ന്ന​പ്പോ​ഴു​ള്ള 52 പേ​രെ കി​ട​ത്തി ചി​കി​ത്സി​യ്ക്കാ​നു​ള്ള സൗ​ക​ര്യ​മേ നി​ല​വി​ലു​ള്ളൂ. രാ​ത്രി എ​ട്ടി​ന് ശേ​ഷം ചി​കി​ത്സ​തേ​ടി​എ​ത്തു​ന്ന​വ​ർ മ​റ്റ് ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.​ലാ​ബ് പു​തു​ക്കി നി​ർ​മി​ച്ചെ​ങ്കി​ലും സെ​മി ഒാ​ട്ടോ അ​ന​ലൈ​സ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ൾ​ക്ക് പ​ല​പ്പോ​ഴും പ്ര​യോ​ജ​ന​പ്പെ​ടാ​റി​ല്ല.​ഫാ​ർ​മ​സി​യി​ൽ മോ​ഡ്യു​ലാ​ർ റാ​ക്ക്, എ​ക്സ്റേ യൂ​ണി​റ്റ്, ഫി​സി​യോ തെ​റാ​പ്പി​യൂ​ണി​റ്റ് തു​ട​ങ്ങി​യ​വ സ്ഥാ​പി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്ത​ത കാ​ര​ണം ഇ​വ​യൊ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല.