ആ​ലോ​ച​നാ യോ​ഗം ചേ​ര്‍​ന്നു
Thursday, January 27, 2022 11:11 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വ് ജെ.​സി. ഡാ​നി​യ​ലി​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക ആ​ലോ​ച​നാ യോ​ഗം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ല്‍ ചേ​ര്‍​ന്നു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​കെ. രാ​ജ്മോ​ഹ​ന​ന്‍ പ​ദ്ധ​തി​യു​ടെ ആ​മു​ഖ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​എ സാ​ദ​ത്ത്, ജെ.​സി ഡാ​നി​യ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ സോ​ന എ​സ്. നാ​യ​ര്‍, സാ​ബു കൃ​ഷ്ണ, കൗ​ണ്‍​സി​ല​ര്‍ ഡി.​എ​സ് വി​ന്‍​സെ​ന്‍റ്, വി. ​കേ​ശ​വ​ന്‍​കു​ട്ടി, അ​ഡ്വ. കെ ​വി​നോ​ദ് സെ​ന്‍, അ​ഡ്വ. ത​ല​യ​ല്‍ പ്ര​കാ​ശ്, നിം​സ് പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​സ​ജു, മു​ര​ളി, ഗാ​ന്ധി​മി​ത്ര​മ​ണ്ഡ​ലം പ്ര​തി​നി​ധി​ക​ളാ​യ അ​ഡ്വ. ജ​യ​ച​ന്ദ്ര​ന്‍​നാ​യ​ര്‍, രാ​ജ്മോ​ഹ​ന്‍, സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റം സെ​ക്ര​ട്ട​റി സ​ജി​ലാ​ല്‍ വി. ​നാ​യ​ര്‍, അ​ജ​യ​ന്‍ അ​രു​വി​പ്പു​റം, ഗി​രീ​ഷ് പ​രു​ത്തി​മ​ഠം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.