ഉ​ന്ന​ത​ത​ല സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് സി​പി​ഐ
Thursday, January 27, 2022 11:11 PM IST
പാ​ലോ​ട് : ക​ഞ്ചാ​വ് മാ​ഫി​യാ സം​ഘ​ങ്ങ​ളു​ടെ​ചൂ​ഷ​ണ​ത്തി​ൽ മ​നം നൊ​ന്ത് ജീ​വ​നൊ​ടു​ക്കി​യ പെ​രി​ങ്ങ​മ്മ​ല​യി​ലെ ആ​ദി​വാ​സി പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ടു​ക​ൾ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ സ​ന്ദ​ർ​ശി​ച്ചു. ആ​ദി​വാ​സി ഊ​രി​നു വെ​ളി​യി​ൽ നി​ന്നു​ള്ള ക്രി​മി​ന​ൽ സം​ഘം സ​ജീ​വ​മാ​ണെ​ന്ന് കോ​ള​നി​നി​വാ​സി​ക​ൾ പ​റ​യു​ന്നു.

പ്ര​തി​ക​ളെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ക​ട​ന്നു​ക​യ​റു​ന്ന ല​ഹ​രി സം​ഘ​ങ്ങ​ളെ അ​മ​ർ​ച്ച ചെ​യ്ത് പെ​ൺ​കു​ട്ടി​ക​ളു​ടെ ജീ​വ​നും മാ​ന​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​ക​ണ​മെ​ന്നും മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സി ​പി ഐ ​പാ​ലോ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഡി.​എ. ര​ജി​ത് ലാ​ൽ , മ​ണ്ഡ​ലം അ​സി സെ​ക്ര​ട്ട​റി കെ. ​ജെ. കു​ഞ്ഞു​മോ​ൻ , ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൽ. സാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

വ​നം​വ​കു​പ്പ്
ആ​സ്ഥാ​ന​ത്ത്
റി​പ്പ​ബ്ലി​ക്
ദി​നാ​ഘോ​ഷം

പേ​രൂ​ര്‍​ക്ക​ട: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​യ​മ്പ​ലം വ​നം​വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് എ​പി​സി​സി​എ​ഫ് (ഭ​ര​ണം) ഡോ. ​പി. പു​ക​ഴേ​ന്തി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി.