െ​നയ്യാ​ർ മെ​ഡി​സി​റ്റി​യി​ൽ ബ്ല​ഡ് ബാ​ങ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 27, 2022 11:11 PM IST
കാ​ട്ടാ​ക​ട : നെ​യ്യാ​ർ മെ​ഡി​സി​റ്റി​യി​ൽ ആ​രം​ഭി​ച്ച ബ്ല​ഡ് ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി​ആ​ർ. അ​നി​ൽ നി​ർ​വ​ഹി​ച്ചു. റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി അം​ഗീ​കാ​ര​മു​ള്ള ബ്ല​ഡ് ബാ​ങ്കാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന നെ​യ്യാ​ർ ര​ക്ത ദാ​ന കാ​മ്പ​യി​ൻ ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ്‌ സൊ​സൈ​റ്റി കേ​ര​ള സ്റ്റേ​റ്റ് ബ്രാ​ഞ്ച് സി​എ ചെ​യ​ർ​മാ​ൻ എം. ​ആ​ർ ര​ഞ്ജി​ത്ത് കാ​ർ​ത്തി​കേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ത​ദാ​ന കാ​മ്പ​യി​ൻ പ​ങ്ക​ജ​ക​സ്തൂ​രി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ ആ​ദ്യ ര​ക്ത ദാ​നം നി​ർ​വ​ഹി​ച്ച് തു​ട​ക്കം കു​റി​ച്ചു. ച​ട​ങ്ങി​ൽ നെ​യ്യാ​ർ മെ​ഡി​സി​റ്റി ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​പ്രേം കി​ര​ൺ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ വി​ഷ്ണു മ​ഹേ​ന്ദ്ര​ൻ, ഡ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.