അ​നു​മോ​ദി​ച്ചു
Thursday, January 27, 2022 11:15 PM IST
നെ​ടു​മ​ങ്ങാ​ട്: രാ​ഷ്ട്ര​പ​തി​യു​ടെ വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ ല​ഭി​ച്ച സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ എ .​സ​തി​കു​മാ​റി​നെ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നാ​ട് ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

മു​ൻ വാ​ർ​ഡ് മെ​മ്പ​ർ ടി ​സി​ന്ധു, ബൈ​ജു ക​ലാ​ഭ​വ​ൻ, കു​മാ​ര​ലാ​ൽ, ആ​ദ​ർ​ശ് ആ​ർ. നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ​തി​കു​മാ​റി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സേ​വാ മെ​ഡ​ലും രാ​ഷ്ട്ര​പ​തി​യു​ടെ സേ​വാ മെ​ഡ​ലും ല​ഭി​ച്ചി​രു​ന്നു.

അ​നു​സ്മ​ര​ണം
ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട് : കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ.​സി. ദാ​സി​ന്‍റെ​യും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ​യും നി​ര്യാ​ണ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണം സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.

നെ​ടു​മ​ങ്ങാ​ട് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ ബാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ മു​ൻ കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ക​ല്ല​യം സു​കു, നേ​ട്ട​റ​ച്ചി​റ ജ​യ​ൻ, ടി. ​അ​ർ​ജു​ന​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​എ. റ​ഹീം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.