ക​മു​കി​ൻ​കോ​ട് പ​ള്ളി​യി​ൽ
Sunday, May 15, 2022 1:03 AM IST
ഇ​ട​വ​ക പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി രാ​വി​ലെ 8.30-ന്്. ​മു​ഖ്യ​കാ​ർ​മി​ക​ൻ ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ, പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്ന്് തി​രു​സ്വ​രൂ​പ​വും തി​രു​ശേ​ഷി​പ്പും വ​ഹി​ച്ചു​ള്ള വാ​ഹ​ന പ്ര​ദ​ക്ഷി​ണം രാ​വി​ലെ 8.30-ന്, ​വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​നം ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ഉ​ച്ച​ക്ക് 1.30 മു​ത​ൽ, ആ​ഘോ​ഷ​മാ​യ സ​മൂ​ഹ ദി​വ്യ​ബ​ലി വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​കാ​ർ​മി​ക​ൻ മോ​ണ്‍. റൂ​ഫ​സ് പ​യ​സ്‌​ലി​ൻ.