"അ​മ്മ അ​റി​യാ​ൻ' സ്കൂ​ൾ​ത​ല പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Sunday, May 15, 2022 11:22 PM IST
വെ​ഞ്ഞാ​റ​മൂ​ട് : അ​മ്മ​മാ​ർ​ക്കു​വേ​ണ്ടി വെ​ഞ്ഞാ​റ​മൂ​ട് ഗ​വ എ​ച്ച്എ​സ്എ​സി​ൽ സൈ​ബ​ർ​ലോ​ക​ത്തെ സു​ര​ക്ഷി​ത ജീ​വി​തം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ഞ്ച് ദി​വ​സ​മാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഷീ​ലാ​കു​മാ​രി, വാ​ർ​ഡ് മെ​മ്പ​ർ ഹ​സി സോ​മ​ൻ, പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു, ഹെ​ഡ്മി​സ്ട്ര​സ് ജെ.​ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി
ഉ​ദ്ഘാ​ട​നം ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: ത​റ​ട്ട ക​ല്ലു​വി​ള സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ നി​ർ​വ​ഹി​ച്ചു.​മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്.​ശ്രീ​ജ, വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. ര​വീ​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ​മാ​രാ​യ പി .​ഹ​രി​കേ​ശ​ൻ നാ​യ​ർ, ബി.​സ​തീ​ശ​ൻ, പി. ​വ​സ​ന്ത​കു​മാ​രി, എ​സ്.​അ​ജി​ത,കൗ​ൺ​സി​ല​ർ സു​മ​യ്യ മ​നോ​ജ്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​ജീ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.