സി​പി​ഐ ഉ​ഴ​മ​ല​യ്ക്ക​ൽ ലോ​ക്ക​ൽ സ​മ്മേ​ള​നം
Monday, May 16, 2022 11:22 PM IST
നെ​ടു​മ​ങ്ങാ​ട്: സി​പി​ഐ ഉ​ഴ​മ​ല​യ്ക്ക​ൽ ലോ​ക്ക​ൽ സ​മ്മേ​ള​നം 24.25 തീ​യ​തി​ക​ളി​ൽ ച​ക്ര​പാ​ണി​പു​രം ഗി​രി ഗോ​കു​ലം ആ​ർ​ട്ട് ഗ്യാ​ല​റി​യി​ൽ ന​ട​ത്തും. 24 ന് ​വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ത്തു​ന്ന കു​ടും​ബ സം​ഗ​മം സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മീ​നാ​ങ്ക​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. 25 ന് ​രാ​വി​ലെ 9.30 ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ. ജെ.​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എ​സ്. റ​ഷീ​ദ്. അ​രു​വി​ക്ക​ര വി​ജ​യ​ൻ നാ​യ​ർ, വെ​ള്ള​നാ​ട് സ​തീ​ശ​ൻ,ജി.​രാ​ജീ​വ്, കീ​ഴ്പാ​ലൂ​ർ രാ​മ​ച​ന്ദ്ര​ൻ, ഈ​ഞ്ച​പ്പു​രി സ​ന്തു, പു​റു​ത്തി​പ്പാ​റ സ​ജീ​വ്, ക​ണ്ണ​ൻ എ​സ്. ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്. സു​നി​ൽ കു​മാ​റും ക​ൺ​വീ​ന​ർ ഉ​ഴ​മ​ല​യ്ക്ക​ൽ ശേ​ഖ​ര​നും അ​റി​യി​ച്ചു.