അ​ര​ശും​മൂ​ട് വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: 83.6 ശതമാനം പോളിംഗ്, വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന്
Tuesday, May 17, 2022 11:40 PM IST
പൂ​വാ​ർ: പൂ​വാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ര​ശും​മൂ​ട് വാ​ർ​ഡി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 83.6 ശ​ത​മാ​നം പോ​ളിം​ഗ്. പൂ​വാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ര​ശും​മൂ​ട് വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​മാ​യി​രു​ന്ന ബാ​ഹു​ലേ​യ​ൻ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. വി.​എ​സ്. ഷി​നു (യു​ഡി​എ​ഫ്) എ​ൻ.​സ​ഞ്ചു (എ​ൽ​ഡി​എ​ഫ്) ശ്രീ​ര​ജ്ഞി​നി (ബി​ജെ​പി) എ​ന്നി​വ​രാ​യി​രു​ന്നു മ​ൽ​സ​ര രം​ഗ​ത്ത്. ആ​കെ​യു​ള്ള 1141 വോ​ട്ട​ർ​മാ​രി​ൽ 955 പേ​ർ സ​മ്മ​തി​ദാ​നം രേ​ഖ​പ്പെ​ടു​ത്തി.
അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​റ വി​ള​വി​ള വാ​ർ​ഡി​ലും 83.7 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 1332 വോ​ട്ടു​ക​ളു​ള്ള വാ​ർ​ഡി​ൽ 11 15 പേ​ർ വോ​ട്ടു​ചെ​യ്തു. രണ്ടിടങ്ങളിലും ഇ​ന്നു രാ​വി​ലെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും.​പ​ത്തോ​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​കും.