വ​യോ​ജ​ന ധ​ർ​ണ 24ന്
Saturday, May 21, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം ജീ​വ​ൻ ര​ക്ഷാ ഒൗ​ഷ​ധ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് സീ​നി​യ​ർ സി​റ്റ​സ​ണ്‍ ഫ്ര​ണ്ട്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തും. 24 ന് ​രാ​വി​ലെ പ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ആ​ർ​എം​എ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന ധ​ർ​ണ അ​ബ്കാ​രി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മ​ര​വി​ള രാ​മ​കൃ​ഷ്ണ​ൻ, മ​റ്റ് സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.