അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​റു​ടെ ഒ​ഴി​വ്
Friday, May 27, 2022 12:13 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​ടെ ഏ​താ​നും ഒ​ഴി​വി​ലേ​ക്ക് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ജ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ എം​ടെ​ക്/​പി​എ​ച്ച്ഡി . വി​ലാ​സം : [email protected]അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30.