ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു
Friday, May 27, 2022 12:13 AM IST
പൂ​വാ​ർ : ക​രും​കു​ളം ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വ് ഡോ.ജോ​ർ​ജ് ഓ​ണ​ക്കൂ​ർ നി​ർ​വ​ഹി​ച്ചു. ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബ​ർ​ഗു മ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​തവ​ഹി​ച്ച ു.

യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രും​കു​ളം രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​രാ​ജ് ജ​യ​ഗി​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​സീം മൊ​യ്തീ​ൻ, ട്ര​ഷ​റ​ർ ഹ​രി, ഡോ.​പ്ര​ദീ​പ് ആ​ന്‍റ​ണി, സു​നി​ൽ പ്ര​സാ​ദ്, വി​നോ​ദ് ലേ​ഔ​ട്ട്, ശ്രീ​ലാ​ൽ ഹൈ​മാ​രാ​മം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.