ആ​സാ​ദി കാ ​ അ​മൃ​ത് മ​ഹോ​ത്സ​വം
Friday, June 24, 2022 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​ശീ​യ സം​ഘ​ട​ന​യാ​യ സ​ക്ഷ​മ യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 -ാം വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം 27 ന് ​പാ​ള​യം സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും.
ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​വും ചി​ത്ര​ര​ച​നാ മ​ത്സ​ര​വും രാ​വി​ലെ 10 ന് ​ഡോ.​കെ. ഓ​മ​ന​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ൻ വി​വേ​ക് ഗോ​പ​ൻ നി​ർ​വ​ഹി​ക്കും. ഡോ.​മ​ഹേ​ഷ് സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
എം.​ജ​യ​കു​മാ​ർ, ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ കോ​ന്നി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി. ​ഹ​രീ​ന്ദ്ര​നാ​ഥ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​നു തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: പ​വ​ർ ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ഇ​ന്‍റ​ർ റീ​ജ​ണ​ൽ ടേ​ബി​ൾ ടെ​ന്നീ​സ് ടൂ​ർ​ണ​മെ​ന്‍റി​നു തു​ട​ക്ക​മാ​യി. ജി​മ്മി ജോ​ർ​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​വ​ർ ഗ്രി​ഡ് ഡ‍​യ​റ​ക്ട​ർ വി.​കെ. സിം​ഗ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​നൂ​പ് കു​മാ​ർ, മി​ഥി​ലേ​ഷ് കു​മാ​ർ, ഗ്രേ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ റീ​ജ​ണ​ലു​ക​ളി​ൽ​നി​ന്നാ​യി 11 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.