സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് തു​റ​ന്നു
Saturday, June 25, 2022 11:46 PM IST
ആ​റ്റി​ങ്ങ​ൽ:​കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ 36-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഡി.​എ​സ്. സു​നീ​ഷ് ബാ​ബു നി​ർ​വ​ഹി​ച്ചു. കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​നോ​ദാ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഇ.​വി. പ്ര​ദീ​പ​ൻ, ആ​റ്റി​ങ്ങ​ൽ എ​സ്എ​ച്ച്ഓ പ്ര​താ​പ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.​സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.