പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി
Sunday, June 26, 2022 11:45 PM IST
കോ​വ​ളം: സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും സം​ഘ​ട​ന​യു​ടെ നി​യ​മാ​വ​ലി​യും ലം​ഘി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ പ​ത്തു പേ​രെ സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി കേ​ര​ള വാ​ണി​ക വൈ​ശ്യ​സം​ഘം കി​ടാ​ര​ക്കു​ഴി ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ശാ​ഖ​യി​ലെ എ​സ്. രാ​ജ​പ്പ​ൻ,വി.​രാ​ധാ​കൃ​ഷ്ണ​ൻ,രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രെ​യും ഇ​വ​രോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച മ​റ്റ് ഏ​ഴു​പേ​രെ​യു​മാ​ണ് സം​ഘ​ട​ന​ക്ക് കീ​ഴി​ലെ ശ്രീ ​ച​ന്ദ​ന​മാ​രി അ​മ്മ​ൻ കേ​വി​ൽ ഭ​ര​ണ​സ​മി​തി​യു​ടെ​യും സം​ഘ​ട​ന​യു​ടെ​യും പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തെ​ന്ന് കേ​ര​ള വാ​ണി​ക വൈ​ശ്യ​സം​ഘം കി​ടാ​ര​ക്കു​ഴി 89-ാം ന​മ്പ​ർ ശാ​ഖാ പ്ര​സി​ഡ​ന്‍റ് ജി .​മോ​ഹ​ന​ൻ,സെ​ക്ര​ട്ട​റി എം.​ജി. മ​ഹേ​ഷ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി മ​ഞ്ചേ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.