പ​തി​നാ​ലു​കാ​ര​നെ പീ​ഡി​പ്പി​ച്ച​യാ​ൾ​ക്കു മൂ​ന്ന​ര വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
Wednesday, June 29, 2022 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​ലു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ നെ​യ്യാ​റ്റി​ൻ​ക​ര പ​ര​ശു​വ​യ്ക്ക​ൽ നെ​ടി​യാ​ൻ​ക്കോ​ട് വാ​ർ​ഡി​ൽ പി​ണ്ണാ​റ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ സു​കു (52) വി​നെ മൂ​ന്ന​ര വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 20000 രു​പ പി​ഴ​യ്ക്കും തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ശി​ക്ഷി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം കൂ​ടു​ത​ൽ ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ വി​ധി​ച്ചു.
2016 ജ​നു​വ​രി ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പേ​രു​ർ​ക്ക​ട പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​ത്തു​ള്ള ഒ​രു ഗോ​ഡൗ​ണി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പ്ര​തി. പ്ര​തി ത​ന്ത്ര​പൂ​ർ​വം കു​ട്ടി​യെ ഗോ​ഡൗ​ണി​ലേ​ക്കു വി​ളി​ച്ചു ക​യ​റ്റി പീ​ഡി​പ്പി​ച്ചു. പ്ര​തി​യെ ത​ള്ളി മാ​റ്റി കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പേ​രു​ർ​ക്ക​ട പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.
പി​ഴ​ത്തു​ക കു​ട്ടി​ക്കു ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.