ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ത്തി
Wednesday, June 29, 2022 12:08 AM IST
ആ​റ്റി​ങ്ങ​ൽ : കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​റ്റി​ങ്ങ​ൽ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ത്തി. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. എ​സ്. കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ലു പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ലെ വ​സ്ത്ര വ്യാ​പാ​രി​ക​ളു​ടെ ഐ​ക്യ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​ഘ​ട​ന​യാ​ണ് കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ.
ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സം​ഘ​ട​ന ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ മേ​ഖ​ല ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് വ​ർ​ക്ക​ല, ക​ല്ല​മ്പ​ലം, ആ​റ്റി​ങ്ങ​ൽ, ചി​റ​യി​ൻ​കീ​ഴ്, മം​ഗ​ലാ​പു​രം, പോ​ത്ത​ൻ​കോ​ട്, വെ​ഞ്ഞാ​റ​മൂ​ട്, കാ​രേ​റ്റ്, കി​ളി​മാ​നൂ​ർ, ന​ഗ​രൂ​ർ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​സ്ത്ര വ്യാ​പാ​രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കെ​ടി​ജി​എ ആ​റ്റി​ങ്ങ​ൽ മേ​ഖ​ല സ​മ്മേ​ള​നം ന​ട​ന്ന​ത്.
കെ​ടി​ജി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പൂ​ജ ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ടി​ജി​എ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ക്കി​ർ ഫി​സ, സം​സ്ഥാ​ന ജി​ല്ലാ ര​ക്ഷാ​ധി​കാ​രി അ​ഡ്വ. ശ​ങ്ക​ര​ൻ​കു​ട്ടി, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി യ​ഹ്യാ​ഖാ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ ഷാ​നി മ​നാ​ഫ് സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.