ചി​ത്ര​ര​ച​നാ ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
Sunday, July 3, 2022 12:07 AM IST
പേ​രൂ​ർ​ക്ക​ട: കി​ണ​വൂ​ർ വാ​ർ​ഡി​ൽ നാ​ലാ​ഞ്ചി​റ ചെ​റു​പു​ഷ്പം ന​ഴ്സ​റി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ചി​ത്ര​ര​ച​നാ ക്ലാ​സു​ക​ൾ​ക്കു തു​ട​ക്ക​മാ​യി. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ർ. സു​ര​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​ഫോം, ഫാ​ഷ​ൻ ഡ്ര​സ്‌ മേ​ക്കിം​ഗ്, ശു​ശ്രൂ​ഷ കു​പ്പാ​യം തു​ട​ങ്ങി​യ​വ​യി​ൽ ബ​ദ​നി സ്റ്റി​ച്ചിം​ഗ് സെ​ന്‍റ​റി​ലും ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി​സ്റ്റ​ർ റ​ഹ്മാ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. കൊ​ച്ചു കോ​ശി, സി​സ്റ്റ​ർ അ​ജ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.