ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡി​നെ പ്ര​താ​പ​കാ​ല​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കും: മ​ന്ത്രി കെ. ​രാ​ജ​ന്‍
Tuesday, July 26, 2022 11:21 PM IST
പേ​രൂ​ര്‍​ക്ക​ട: സം​സ്ഥാ​ന ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡി​നെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ന്‍ . കേ​ര​ള സം​സ്ഥാ​ന ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡി​ന്‍റെ അ​മ്പ​ല​ന​ഗ​ര്‍ ഭ​വ​ന പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ര്‍​മി​ക്കു​ന്ന നീ​ലാം​ബ​രി പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡ് നി​ര്‍​മി​ച്ച പ​ട്ടം കൊ​മേ​ഷ്യ​ല്‍ കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നീ​ലാം​ബ​രി ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലെ ആ​ദ്യ ഫ്ളാ​റ്റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് സ്വ​ന്ത​മാ​ക്കി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പാ​ര​സ്പ​ര്യം മാ​തൃ​ക​യി​ല്‍ 11 നി​ല​ക​ളി​ലാ​യി 80 ഫ്ളാ​റ്റു​ക​ളാ​ണ് അ​മ്പ​ല​ന​ഗ​റി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ല്‍ 80 കാ​റു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും. കൂ​ടാ​തെ റി​ക്രി​യേ​ഷ​ന്‍ ഏ​രി​യ, സോ​ളാ​ര്‍ ലൈ​റ്റിം​ഗ് സം​വി​ധാ​നം, ലി​ഫ്റ്റ്, സ്വീ​വേ​ജ് ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് എ​ന്നി​വ​യു​മു​ണ്ടാ​കും. ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി. ​പി സു​നീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​പ്യു​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.