ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി
Tuesday, July 26, 2022 11:21 PM IST
വെ​ള്ള​റ​ട: ആ​നാ​വൂ​രി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ആ​നാ​വൂ​ര്‍ സ്വ​ദേ​ശി അ​രു​ണി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ് നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ​ത്.​അ​രു​ണ്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ര്‍​ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി ​ജെപി ​ആ​രോ​പി​ച്ചു.​സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബിജെപി ​ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

പ്ര​തി​ഷേ​ധ
പ്ര​ക​ട​നം ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി​യെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ്‌ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ കെ.​പി.​ശ്രീ​കു​മാ​ര്‍, വി.​പ്ര​താ​പ​ച​ന്ദ്ര​ന്‍, ജി.​സു​ബോ​ധ​ന്‍,എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ, പ​ഴ​കു​ളം മ​ധു, ഷി​ഹാ​ബു​ദീ​ന്‍ കാ​ര്യ​ത്ത്, കൈ​മ​നം പ്ര​ഭാ​ക​ര​ന്‍, ചെ​മ്പ​ഴ​ന്തി അ​നി​ല്‍, വി​നോ​ദ് സെ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.