സാം​സ്കാ​രി​ക സ​ദ​സും വി​ജ​യോ​ത്സ​വ​വും നടത്തി
Saturday, August 6, 2022 11:21 PM IST
നെ​ടു​മ​ങ്ങാ​ട് : ഗ്രാ​മ​സേ​വാ​സ​മി​തി ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും താ​ലൂ​ക്ക് ലൈ​ബ്ര​റ​റി കൗ​ണ്‍​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സാം​സ്കാ​രി​ക സ​ദ​സും വി​ജ​യോ​ത്സ​വ​വും ന​ട​ത്തി. ഗ്ര​ന്ഥ​ശാ​ലാ ഹാ​ളി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി.​എ​സ്. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​രോ​ഗ​മ​ന​ക​ലാ സാ​ഹി​ത്യ സ​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ര​സ​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ജ​യോ​ത്സ​വ പ്ര​തി​ഭ​ക​ളെ വാ​ര്‍​ഡു കൗ​ണ്‍​സി​ല​ര്‍ വി​ദ്യാ വി​ജ​യ​ന്‍ ആ​ദ​രി​ച്ചു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ദി​ലീ​പ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ സെ​ക്ര​ട്ട​റി എ​സ്.​സ​തീ​ശ​ന്‍, ക​ണ്‍​വീ​ന​ര്‍ വ​ലി​യ​മ​ല​സു​രേ​ഷ്, ഭു​വ​ന​ച​ന്ദ്ര​ന്‍, സീ​ന, ബി​നു, സാം​ബ​ശി​വ​ന്‍, സ​ഹ​ദേ​വ​ന്‍​ആ​ശാ​രി, ഷീ​ജ, അ​രു​ണ്‍​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.