പ​ച്ച​ക്ക​റി വി​ള​വെ​ടു​ത്തു
Saturday, August 6, 2022 11:21 PM IST
നെ​ടു​മ​ങ്ങാ​ട് : ഉ​ഴ​മ​ല​യ്ക്ക​ൽ ശ്രീ​നാ​രാ​യ​ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പ് ഹെ​ഡ്മി​സ്ട്ര​സ് ജി. ​ലി​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.