എ​സ്ഐ​സി​പി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കമായി
Saturday, August 6, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സം​ഘ​ട​ന​യാ​യ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്‍​വേ​സി​വ് കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ പ്രൊ​ഫ​ഷ​ണ​ല്‍​സ് (എ​സ്ഐ​സി​പി) കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ വാ​ര്‍​ഷി​ക സ​മ്മേ​ള​നം കോ​വ​ളം ഹോ​ട്ട​ൽ ഉ​ദ​യ​സ​മു​ദ്ര​യി​ൽ ആ​രം​ഭി​ച്ചു.

കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ ചി​കി​ത്സാ രം​ഗ​ത്തെ അ​തി​നൂ​ത​ന ഇ​മേ​ജി​ങ്ങ് സാ​ങ്കേ​തി​ക വി​ദ്യ​ക​ളും കീ​റി​മു​റി​ക്ക​ലു​ക​ള്‍ ഇ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യാ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ര​ണ്ടു ദി​വ​സ​ത്തെ സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്യും.

എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ​സി​പി പ്ര​സി​ഡ​ന്‍റ് എ​സ്.​അ​നി​ൽ​കു​മാ​ർ, ജോ​ഷി കെ. ​ജോ​സ​ഫ്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ര​ശ്മി മോ​ഹ​ൻ, ജോ​ജോ ഏ​ലി​യാ​സ് ജോ​ൺ, ജി​ജി​ൻ നാ​ഥ്, ജി​ബി​ൻ തോ​മ​സ് ത​രി​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും.