സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, August 7, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​കേ​സ​രി മ​ന്ദി​ര​ത്തി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​വ​ഹി​ക്കും. വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ്, സി​ഐ ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ക​ർ​ഷ​ക​രെ
ആ​ദ​രി​ക്കു​ന്നു

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ 17 ന് ​ക​ർ​ഷ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നു അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. മി​ക​ച്ച ജൈ​വ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ൻ,ക​ർ​ഷ​ക, മി​ക​ച്ച വ​നി​ത ക​ർ​ഷ​ക, വി​ദ്യാ​ർ​ഥി ക​ർ​ഷ​ക​ൻ, ക​ർ​ഷ​ക, മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ,ക​ർ​ഷ​ക, എ​സ്‌​സി,എ​സ്ടി വി​ഭാ​ഗ​ത്തി​ലെ ക​ർ​ഷ​ക​ൻ,ക​ർ​ഷ​ക, മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​ൻ,ക​ർ​ഷ​ക എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. പ​ത്തി​നു മു​ന്പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ വെ​ള്ള പേ​പ്പ​റി​ൽ പൂ​ർ​ണ​മാ​യ കൃ​ഷി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​രു​വി​ക്ക​ര കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9497506748 .