ക​ര​യോ​ഗ വാ​ർ​ഷി​ക സ​മ്മേ​ള​നം നടത്തി
Sunday, August 7, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം : കു​ന്നു​കു​ഴി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും പൊ​തു​യോ​ഗ​വും, ക​ര​യോ​ഗം ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ക​ര​യോ​ഗം ഹാ​ളി​ൽ ന​ട​ന്നു. വാ​ർ​ഷി​ക പൊ​തു​യോ​ഗം താ​ലൂ​ക്ക് യൂ​ണി​യ​ൻ മേ​ഖ​ലാ ക​ണ്‍​വീ​ന​ർ കെ. ​പി. പ​ര​മേ​ശ്വ​ര​നാ​ഥ് ഉ​ദ്ഘ്ട​നം ചെ​യ്തു.​ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പാ​റ്റൂ​ർ സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ആ​ർ. സ​തീ​ഷ്കു​മാ​ർ, വെ​ണ്‍​പ​ക​ൽ ച​ന്ദ്ര​മോ​ഹ​ൻ, എ​സ്. ശ്രീ​ദേ​വി,ഡി. ​ശ്രീ​കു​മാ​ർ, എ.​കെ.​എ​ൻ. അ​രു​ണ്‍, ശ്രീ​ജു കൃ​ഷ്ണ​ൻ, കൃ​ഷ്ണ​കു​മാ​ർ, കെ. ​ഡി. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും

വി​ഴി​ഞ്ഞം : കെ​പി​എം​എ​സ് വെ​ങ്ങാ​നൂ​ർ ശാ​ഖ പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. അ​യ്യ​ൻ​കാ​ളി സ്മാ​ര​ക സ്കൂ​ളി​ൽ ന​ട​ന്ന പൊ​തു​യോ​ഗം കോ​വ​ളം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ആ​ർ.​ഷാ​ൻ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍റ് വെ​ള്ളാ​ർ സാ​ബു , ട്ര​ഷ​റ​ർ ടി.​എ​സ്. ജ​യ​ന്ത​ൻ ,ച​ന്ദ്ര​വ​ല്ലി, വെ​ണ്ണി​യൂ​ർ ശ​ശി, വി​ജ​യ​ൻ , വി​നോ​ദ് കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മ​നോ​ജ് ഭാ​സ്ക​ർ (പ്ര​സി​ഡ​ന്‍റ്) പി.​ര​മേ​ശ​ൻ (സെ​ക്ര​ട്ട​റി) ഹ​രീ​ഷ് (ട്ര​ഷ​റ​ർ)​എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 15 അം​ഗ ശാ​ഖാ ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.