വ്യാ​പാ​ര ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, August 7, 2022 11:32 PM IST
കി​ളി​മാ​നൂ​ർ: കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കാ​രേ​റ്റ് യൂ​ണി​റ്റ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച വ്യാ​പാ​ര ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം സ​മി​തി​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്.​ബി​ജു നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ജി സ്റ്റി​ൽ ഇ​ന്ത്യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. സു​ധീ​ന്ദ്ര​ൻ , ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബാ​ബു​ജാ​ൻ , സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​എ​ൻ . മ​ധു , ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജീ​ന​റ്റ് , കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ , ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി .​ബി​നു, കെ .​വ​ത്സ​ല​കു​മാ​ർ ,ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യേ​ന്ദ്ര​കു​മാ​ർ ,യു​ണി​റ്റ് സെ​ക്ര​ട്ട​റി അ​നി​ൽ കാ​ർ​ത്തി​ക് , ര​ക്ഷാ​ധി​കാ​രി കെ .​ന​ട​രാ​ജ​ൻ , ട്ര​ഷ​റ​ർ അ​ൻ​ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ബി​ജു​സ്റ്റോ​ർ , വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.