വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, August 7, 2022 11:32 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് പ്ര​സ്‌ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും,വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ച​വ​രെ​യും അ​നു​മോ​ദി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി.​കെ. മു​ര​ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​കെ മ​നോ​ജ​ൻ ,സി​നി​മാ താ​രം നോ​ബി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എ​സ്.​ഗി​രീ​ഷ്, നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല കു​മാ​രി,ബ്ലോ​ക്ക് അം​ഗം അ​രു​ണ സി.​ബാ​ല​ൻ, എ​സ്.​ആ​ർ ലാ​ൽ, മു​ഹാ​ദ് വെ​മ്പാ​യം, പി​ര​പ്പ​ൻ​കോ​ട് അ​ശോ​ക​ൻ, വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ൻ കു​മാ​ർ , വെ​ഞ്ഞാ​റ​മൂ​ട് സി​ഐ സൈ​ജു നാ​ഥ് ,അ​ശു​പ​ക് ഭ​ര​ത​ന്നൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.