തു​ള്ള​ൽ ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന്
Sunday, August 14, 2022 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഖി​ല കേ​ര​ള തു​ള്ള​ൽ ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ(​എകെടിടിഎ) ര​ണ്ടാം ദ​ക്ഷി​ണ മേ​ഖ​ലാ സ​മ്മേ​ള​നം ഇ​ന്ന് കു​ണ്ട​മ​ണ്‍​ക​ട​വ് ദേ​വീ​ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ എ.​ജി.​ഒ​ലീ​ന മു​ഖ്യാ​തി​ഥി​യാ​കും. സെ​ക്ര​ട്ട​റി ആ​രോ​മ​ൽ ഹ​രി, വി​ശ്വ​ക​ലാ​കേ​ന്ദ്രം ബാ​ല​കൃ​ഷ്ണ​ൻ, റൂ​ബി ചി​ല​ന്പ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.