വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ശീ​യപ​താ​ക​ക​ൾ ​കൈമാറി
Sunday, August 14, 2022 11:26 PM IST
നേ​മം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദേ​ശീ​യ പ​താ​ക​ക​ൾ ന​ൽ​കി. നേ​മം ഗ​വ.​യു​പി​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​താ​ക​ക​ൾ കൈ​മാ​റി​യ​ത്. പ​ള്ളി​ച്ച​ൽ, ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലെ അം​ഗ​ങ്ങ​ളാ​ണ് പ​താ​ക​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ത​യാ​റാ​ക്കി​യ​ത്.​

പ​താ​ക​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സം​സ്ഥാ​ന അ​ധ്യാ​പ​ക പു​ര​സ്കാ​ര ജേ​താ​വ് കെ.​സ്വാ​മി​നാ​ഥ​ൻ പു​റ​ക്കാ​ട് നി​ർ​വ​ഹി​ച്ചു.​ക​വി അം​ബി​ദാ​സ് കാ​രേ​റ്റ്, ഹെ​ഡ് മാ​സ്റ്റ​ർ എ.​എ​സ്. മ​ൻ​സൂ​ർ, സീ​നി​യ​ർ അ​ധ്യാ​പി​ക എം.​ആ​ർ. സൗ​മ്യ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​മു​ഹ​മ്മ​ദ് ,അ​നൂ​പ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.