നാ​ർ​പ്പ് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, August 15, 2022 12:01 AM IST
കാ​ട്ടാ​ക്ക​ട : കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ രൂ​പീ​ക​രി​ച്ച നാ​ർ​പ്പ് ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു​ലേ​ഖ, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​താ കു​മാ​രി, ബ്ലോ​ക്ക് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ര​ള, കാ​ട്ടാ​ക്ക​ട പ​ഞ്ച​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ജ​യ​കു​മാ​ർ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഒ. ​റാ​ണി ച​ന്ദ്രി​ക, കൃ​ഷി വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ, വെ​ള്ള​നാ​ട് ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ, ര​വി, ജെ. ​സു​നി​ത, ശ്രീ​ക്കു​ട്ടി സ​തീ​ഷ്, നാ​ർ​പ്പ് ഡ​യ​റ​ക്ട​ർ ജി. ​ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.