ഒ​ട്ട​ക​വും പു​സ്ത​ക​വും പ​രി​പാ​ടി​യു​മാ​യി സി​പി​ഐ
Thursday, August 18, 2022 12:00 AM IST
നേ​മം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സി​പി​ഐ വ​ട​ക്കേ​വി​ള ബ്രാ​ഞ്ച് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഒ​ട്ട​ക​വും പു​സ്ത​ക​വും കാ​ഴ്ച​ക്കാ​ർ​ക്ക് കൗ​തു​ക​മാ​യി. വാ​യ​ന​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഒ​ട്ട​ക​പ്പു​റ​ത്ത് പു​സ്ത​ക​ച്ചു​മ​ടു​മാ​യി വീ​ടു​ക​ൾ തോ​റും പു​സ്ത​ക​വി​ത​ര​ണം ന​ട​ന്ന​ത്.

ഒ​ട്ട​ക​വും പു​സ്ത​ക​വും പ​രി​പാ​ടി സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും മു​ൻ എം​എ​ൽ​എ​യു​മാ​യ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം സ​തീ​ഷ് ബാ​ബു​വി​ന് പു​സ്ത​കം ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. ച​ന്ദ്ര​ബാ​ബു, ജി. ​സ​ദാ​ശി​വ​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഭ​ഗ​വ​തി​ന​ട സു​ന്ദ​ർ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ര​ത്നാ​ക​ര​ൻ, വൈ. ​ബീ​ന, മെ​മ്പ​ർ എ​സ്. സ​രി​ത, ഗോ​പി, മാ​ഹീ​ൻ, ശി​വ​പ്ര​സാ​ദ്, സു​മേ​ഷ്, കു​ട്ട​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വു​ഷു മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ രൂ​ബേ​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ഒ​ട്ട​ക യാ​ത്ര​യോ​ടൊ​പ്പം മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.