കേ​ര​ള സ​വാ​രി ഓ​ണ്‍​ലൈ​ൻ ടാ​ക്സി സ​ർ​വീ​സി​ന് തു​ട​ക്ക​മാ​യി
Thursday, August 18, 2022 12:03 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​ദ്യ ഓ​​​​ണ്‍​ലൈ​​​​ൻ ടാ​​​​ക്സി സ​​​​ർ​​​​വീ​​​​സാ​​​​യ കേ​​​​ര​​​​ള സ​​​​വാ​​​​രി​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി. രാ​​​​ജ്യ​​​​ത്തി​​​​നാ​​​​കെ മാ​​​​തൃ​​​​ക​​​​യാ​​​​ണ് കേ​​​​ര​​​​ള സ​​​​വാ​​​​രി പ​​​​ദ്ധ​​​​തി​​​​യെ​​​​ന്നും പ​​​​ദ്ധ​​​​തി​​​​ക്ക് എ​​​​ല്ലാ​​​​വി​​​​ധ ആ​​​​ശം​​​​സ​​​​ക​​​​ളും നേ​​​​രു​​​​ന്ന​​​​താ​​​​യും പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.
കേ​​​​ര​​​​ള സ​​​​വാ​​​​രി വെ​​​​ബ്സൈ​​​​റ്റ് ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി ആ​​​​ന്‍റ​​​​ണി രാ​​​​ജു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. കേ​​​​ര​​​​ള മോ​​​​ട്ടോ​​​​ർ തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ.​​​​കെ ദി​​​​വാ​​​​ക​​​​ര​​​​ൻ ആ​​​​ദ്യ സ​​​​വാ​​​​രി ബു​​​​ക്ക് ചെ​​​​യ്ത് യാ​​​​ത്ര ചെ​​​​യ്തു.
കേ​​​​ര​​​​ള സ​​​​വാ​​​​രി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കോ​​​​ൾ സെ​​​​ന്‍റ​​​​ർ സം​​​​വി​​​​ധാ​​​​നം മോ​​​​ട്ടോ​​​​ർ തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡ് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ലാ ഓ​​​​ഫീ​​​​സി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. കോ​​​​ൾ സെ​​​​ന്‍റ​​​​ർ ന​​​​ന്പ​​​​റാ​​​​യ 9072272208 ​ലേ​​​​ക്ക് വി​​​​ളി​​​​ച്ച് അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ളും പ​​​​രാ​​​​തി​​​​ക​​​​ളും അ​​​​റി​​​​യി​​​​ക്കാം. കേ​​​​ര​​​​ള സ​​​​വാ​​​​രി ആ​​​​പ്പ് പ്ലേ​​​​സ്റ്റോ​​​​റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​സ​​​​ഭാ പ​​​​രി​​​​ധി​​​​യി​​​​ൽ 541 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​തി​​​​നോ​​​​ട​​​​കം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 22 പേ​​​​ർ വ​​​​നി​​​​ത​​​​ക​​​​ളാ​​​​ണ്. ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 321 ഓ​​​​ട്ടോ റി​​​​ക്ഷ​​​​ക​​​​ളും 228 എ​​​​ണ്ണം കാ​​​​റു​​​​ക​​​​ളു​​​​മാ​​​​ണ്.
പ്ലാ​​​​നിം​​​​ഗ് ബോ​​​​ർ​​​​ഡ്, ലീ​​​​ഗ​​​​ൽ മെ​​​​ട്രോ​​​​ള​​​​ജി, ഗ​​​​താ​​​​ഗ​​​​തം, ഐ​​​​ടി,പൊ​​​​ലീ​​​​സ് വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ തൊ​​​​ഴി​​​​ൽ​​​​വ​​​​കു​​​​പ്പ് മോ​​​​ട്ടോ​​​​ർ തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ​​​​നി​​​​ധി​​​​ബോ​​​​ർ​​​​ഡി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്ക് പാ​​​​ല​​​​ക്കാ​​​​ട്ടെ ഇ​​​​ന്ത്യ​​​​ൻ ടെ​​​​ലി​​​​ഫോ​​​​ണ്‍ ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സാ​​​​ണ് സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​ത്.