വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, May 22, 2019 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര​സം​ഘ​ട​ന​യാ​യ ഫ്ര​ട്ടേ​ണി​റ്റി ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. സ്റ്റേ​റ്റ് സി​ല​ബ​സ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പ്, സ്വ​ന്തം മേ​ൽ​വി​ലാ​സ​മെ​ഴു​തി​യ പോ​സ്റ്റ് കാ​ർ​ഡ്, ഒ​രു ഫോ​ട്ടോ എ​ന്നി​വ ജൂ​ണ്‍ അ​ഞ്ചി​നു മു​ന്പാ​യി പി. ​ജ​യ​ദേ​വ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഫ്രേ​ട്ടേ​ർ​ണി​റ്റി, പ​ര​ണി​യം ചേ​ന്പേ​ഴ്സ്, വ​ഞ്ചി​യൂ​ർ, തി​രു​വ​ന​ന്ത​പു​രം-35. ഫോ​ണ്‍ : 8075814329/9744833306.