അ​ന​ന്ത​പു​രി സ​ഹോ​ദ​യ മെ​റി​റ്റ് ഡേ ​ഇ​ന്ന് അ​ഞ്ച​ലി​ൽ
Saturday, May 25, 2019 1:18 AM IST
അ​ഞ്ച​ൽ: അ​ന​ന്ത​പു​രി സ​ഹോ​ദ​യ​യു​ടെ ര​ണ്ടാ​മ​ത് മെ​റി​റ്റ് ഡേ ​ഇ​ന്ന് അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ളി​ൽ ന​ട​ത്തും. സി​ബി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ളു​ക​ളേ​യും സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​വു പു​ല​ർ​ത്തി​യ ഇ​രു​ന്നൂ​റി​ല​ധി​കം കു​ട്ടി​ക​ളേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണ്‍​സ​ൻ പു​തു​വേ​ലി​ൽ മു​ഖ്യ അ​തി​ഥി​യാ​കും. അ​ന​ന്ത​പു​രി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ജി. ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ബാ​ല​ഗോ​പാ​ൽ, ട്ര​ഷ​റ​ർ ഫാ. ​ദാ​നി​യ​ൽ തെ​ക്കേ​ട​ത്ത്, അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ൾ ബ​ർ​സ​ർ ഫാ. ​ബോ​വ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.