അ​നു​മോ​ദ​ന സ​മ്മേ​ള​നം
Tuesday, July 16, 2019 1:23 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് പെ​രു​ങ്ക​ട​വി​ള മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ത്തി​യൂ​ര്‍ പു​തു​വ​ല്‍ പൊ​റ്റ​യി​ലി​ല്‍ അ​നു​മോ​ദ​ന ച​ട​ങ്ങും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ണ്ണൂ​ര്‍ ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​രാ​യ​മു​ട്ടം എം.​എ​സ്. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​രാ​യ​മു​ട്ടം സു​രേ​ഷ്, കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം വ​ട​ക​ര വാ​സു​ദേ​വ​ന്‍​നാ​യ​ര്‍, ത​ത്തി​യൂ​ര്‍ അ​പ്പു​ക്കു​ട്ട​ന്‍​നാ​യ​ര്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യ​മു​ട്ടം രാ​ജേ​ഷ്, സി.​എ​സ്. അ​യ്യ​പ്പ​ന്‍​പി​ള്ള, ബി​നി​ല്‍ മ​ണ​ലു​വി​ള, പു​തു​വ​ല്‍​പൊ​റ്റ ബി​ജു, പു​തു​വ​ല്‍​പൊ​റ്റ ഷാ​ജി, പു​ന​യ​ല്‍ സ​ന്തോ​ഷ്, മ​ണ്ണൂ​ര്‍ ഗോ​പ​ന്‍, ദാ​സ് വി​രാ​ലി, അ​യി​രൂ​ര്‍ ബാ​ബു, ത​ത്തി​യൂ​ര്‍ സു​ഗ​ത​ന്‍, അ​ന്പ​ല​ത്ത​റ ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.