പി​ര​പ്പ​ൻ​കോ​ട് ശ്രീ​ധ​ര​ൻ നാ​യ​ർ സ്മാ​ര​ക പു​ര​സ്കാ​രം: വി.​കെ.​മ​ധു​വി​ന് സ​മ്മാ​നി​ച്ചു
Wednesday, July 17, 2019 12:32 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ജി​ല്ല​യി​ലെ മി​ക​ച്ച സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ന് കോ​ലി​യ​ക്കോ​ട് ക​ൺ​സ്യൂ​മ​ർ സ​ഹ​ക​ര​ണ സം​ഘ​വും അ​പ്പു​ക്കു​ട്ട​ൻ പി​ള്ള സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ പി​ര​പ്പ​ൻ​കോ​ട് ശ്രീ​ധ​ര​ൻ നാ​യ​ർ സ്മാ​ര​ക​പു​ര​സ്കാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​ധു​വി​ന് സ​മ്മാ​നി​ച്ചു.
കോ​ലി​യ​ക്കോ​ട് വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ. ​രാ​ജു വി.​കെ. മ​ധു​വി​ന് പു​ര​സ്കാ​രം ന​ൽ​കി. പി​ര​പ്പ​ൻ​കോ​ട് മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ,ന​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ.​എ​ൻ.​കെ.​ജ​യ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. എം. ​റാ​സി ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ക​ലാ​കു​മാ​രി, എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട്താ​ലൂ​ക്കി​ലെ മു​തി​ർ​ന്ന സ​ഹ​ക​രി​യാ​യ കെ.​ച​ക്ര​പാ​ണി​യെ ആ​ദ​രി​ച്ചു.