തൈ​റോ​യ്ഡ് ക്യാ​മ്പ് നടത്തി
Friday, July 19, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ​പ്പ​തി വ​കു​പ്പും ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി തൈ​റോ​യ്ഡ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ളും ഹോ​മി​യോ​പ്പ​തി​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​ജെ. അ​ഗ​സ്റ്റി​ന്‍ ക്ലാ​സ് എ​ടു​ത്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​സി.​എ​സ്. ഗീ​ത രാ​ജ​ശേ​ഖ​ര​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.