ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ 22​ മു​ത​ൽ
Saturday, July 20, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യു​ള​ള ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ22​മു​ത​ൽ 31 വ​രെ ന​ട​ത്തും. കാ​ർ​ഡ് പു​തു​ക്ക​ൽ ന​ട​ക്കു​ന്ന വാ​ർ​ഡ്, തീ​യ​തി, സെ​ന്‍റ​ർ ചു​വ​ടെ:​വെ​ട്ടു​കാ​ട് -22നും 23- ​സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി, ശം​ഖു​മു​ഖം -22, 23,24-സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി,വ​ലി​യ​തു​റ -22 ,23 -വ​ലി​യ​തു​റ സെ​ന്‍റ് ആ​ൻ​സ് ക​മ്യൂ​ണി​റ്റി ഹാ​ൾ, പൗ​ണ്ട്ക​ട​വ് -22 ന് ​എ​സ്എ​ൻ​എം ലൈ​ബ്ര​റി കു​ള​ത്തൂ​ർ, 23,24- എ​കെ​ജി ക്ല​ബ് പൗ​ണ്ട്ക​ട​വ്,25- വ​ലി​യ​വേ​ളി അ​ങ്ക​ണ​വാ​ടി 81, വ​ലി​യ​വി​ള 27,28 -ഗ​വ. യു​പി​എ​സ് വ​ലി​യ​വി​ള, ക​ര​മ​ന-24 ,25 കൗ​ണ്‍​സി​ല​റു​ടെ ഓ​ഫീ​സ്, പൂ​ജ​പ്പു​ര -24, 25 -ചി​ത്തി​ര തി​രു​നാ​ൾ ഒാ​ഡി​റ്റോ​റി​യം, ചാ​ല 25,26 -വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ ഓ​ഫീ​സ്,തൃ​ക്ക​ണ്ണാ​പു​രം-27, 28- കു​ന്ന​പ്പു​ഴ എ​ൽ​പി​എ​സ്, നാ​ലാ​ഞ്ചി​റ 27,28 -ക​റ്റ​ച്ച​ക്കോ​ണം എ​ൽ പി ​എ​സ്,പൊ​ന്നു​മം​ഗ​ലം -29, 30 -വാ​ർ​ഡ് ക​മ്മി​റ്റി ഓ​ഫീ​സ്,പ​ള​ളി​ത്തു​റ-29,30 -വാ​ർ​ഡ് ക​മ്മി​റ്റി ഓ​ഫീ​സ് ശാ​ന്തി​ന​ഗ​ർ,ഫോ​ർ​ട്ട് -26-ഫോ​ർ​ട്ട് സം​സ്കൃ​ത സ്കൂ​ൾ, പെ​രു​ന്താ​ന്നി -27,28/-ഈ​ഞ്ച​യ്ക്ക​ൽ യു​പി​എ​സ്,ബീ​മാ​പ​ള്ളി ഈ​സ്റ്റ്- 29,30-ബി ​എം എം ​എ​ച്ച് എ​സ് എ​സ്, 31ന് ​ചെ​റി​യ​തു​റ ച​ർ​ച്ച്,
കൂ​ടാ​തെ ഒ​രു സ്ഥി​രം സെ​ന്‍റ​ർ ഇ​ള​ങ്കാ​വ് ഉ​ള​ളൂ​ർ ഗ​വ. യു​പി​സ്കൂ​ളി​ൽ 31വ​രെ (പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. നി​ല​വി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള കു​ടും​ബ​ത്തി​ലെ ഏ​തെ​ങ്കി​ലും ഒ​രം​ഗം ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് (പു​തി​യ​ത്), 50/- രൂ​പ​യു​മാ​യി കേ​ന്ദ്ര​ത്തി​ലെ​ത്തി രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ കാ​ർ​ഡ് പു​തു​ക്കാം.