ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു
Saturday, July 20, 2019 12:31 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ.​മ​ധു വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.
രാ​വി​ലെ ഏ​ഴി​ന് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ അ​ദേ​ഹം ലോ​ക് അ​പ്പും ക്വാ​ർ​ട്ട​ഴ്സും, ഡോ​ഗ് സ്ക്വാ​ഡ് കേ​ന്ദ്ര​ത്തി​ലും പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പോ​ലീ​സ് ശ്ര​മ​ദാ​ന​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ ഔ​ഷ​ധ പ​ച്ച​ക്ക​റി​ത്തോ​ട്ട​വും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.