ലൈ​ബ്ര​റി സ​യ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
Monday, July 22, 2019 12:48 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ല​യോ​ള കോ​ള​ജി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് എ​ന്ന കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. പ്ല​സ് ടു ​ആ​ണ് യോ​ഗ്യ​ത. ഇ​പ്പോ​ൾ സ​ർ​ക്കാ​ർ സ​ർ​വീ​സി​ലു​ള്ള​വ​ർ​ക്ക് എ​സ്എ​സ്എ​ൽ​സി യോ​ഗ്യ​ത മ​തി​യാ​കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​ത 30. അ​പേ​ക്ഷാ​ഫോ​മി​ന്‍റെ വി​ല 100 രൂ​പ. ശ്രീ​കാ​ര്യ​ത്തു​ള്ള ല​യോ​ള കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കു​ന്ന​താ​ണ്. ഫോ​ണ്‍: 0471 2592059

ബി​ടെ​ക് സ്പോ​ട്ട്
അ​ഡ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​പ്പി​ന്‍റെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് മു​ട്ട​ത്ത​റ​യി​ൽ മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 22 മു​ത​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. എ​ൻ​ട്ര​ൻ​സ് ക​മീ​ഷ​ണ​റു​ടെ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും സ​ഹി​തം രാ​വി​ലെ പ​ത്തി​ന് കോ​ള​ജ് ഓ​ഫീ​സി​ൽ എ​ത്ത​ണം. www.cemuttathara.org. ഫോ​ണ്‍: 0471 2500211, 9496814485,