എ​ഐ​ടി​യു​സി സാ​യാ​ഹ്ന ധ​ർ​ണ
Monday, July 22, 2019 12:48 AM IST
നെ​ടു​മ​ങ്ങാ​ട്: മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രെ എ​ഐ​ടി​യു​സി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സാ​യാ​ഹ്ന ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എ​ഐ​ടി​യു സി ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം. ​സി. കെ. ​നാ​യ​ർ, പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​രാ​ജീ​വ്, എ​ഐ​ടി​യു​സി നേ​താ​ക്ക​ളാ​യ ക​ര​കു​ളം രാ​ജ​പ്പ​ൻ നാ​യ​ർ, ശു​ക്കൂ​ർ, ജെ. ​സു​ധീ​ർ, പി. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ, എ. ​ഷാ​ജി, ജി. ​ജ​യ​കു​മാ​ർ, വ​ട്ട​പ്പാ​റ സു​രേ​ഷ്, പി.​കെ. സാം ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.