അ​ഭി​മു​ഖം നാളെ
Sunday, August 18, 2019 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ട്രേ​ഡ്സ്മാ​ൻ ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം നാളെ ​കോ​ള​ജി​ൽ ന​ട​ക്കും. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഐ​ടി​ഐ അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യം. താ​ൽ​പ്പ​ര്യ​മു​ള​ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം രാ​വി​ലെ 10 ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.cpt.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ൺ: 0471 2360391.