ക​രി​യ​ർ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു
Sunday, August 18, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി കൈ​വ​ല്യ പ​ദ്ധ​തി പ്ര​കാ​രം 22ന് ​രാ​വി​ലെ പ​ത്തി​ന് ക​രി​യ​ർ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഭി​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​മി​നാ​ർ. ഇ​വി​ടെ പേ​രു ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 18 നും 35 ​നും മ​ധ്യേ പ്രാ​യ​മു​ള്ള താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ന്നേ ദി​വ​സം രാ​വി​ലെ 9.30 നു ​ഉ​പ്പ​ളം റോ​ഡി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണ​മെ​ന്ന് സ​ബ് റീ​ജി​യ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.