റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട​നു​വ​ദി​ച്ചു
Tuesday, August 20, 2019 12:32 AM IST
കോ​വ​ളം: കോ​വ​ളം മ​ണ്ഡ​ല​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന ആ​റ് റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻഎം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ അ​റി​യി​ച്ചു.
വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന​യ​റ​കു​ന്ന് -ഇ​ടു​വ​റോ​ഡ്, ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ആ​ലു​വി​ള റെ​യി​ൽ​വേ ക്രോ​സ് റോ​ഡ് ,ക​ല്പ​ടി- ഇ​ട​മ​ന​ക്കു​ഴി റോ​ഡ്,അ​മ​രി​വി​ള -നെ​ടി​ഞ്ഞ​ൾ കാ​രി​ക്കു​ഴി റോ​ഡ് ,ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ടി​ത്ത​ടം -ഹോ​ളി​ക്രോ​സ് റോ​ഡ്, കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ക്കു​ളം- ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം റോ​ഡ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 10 ല​ക്ഷം രൂ​പാവീ​ത​മാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ‌