നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജി​ൽ എ​ൻ​സി​സി യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണം : എ​സ്എ​ഫ്ഐ
Saturday, August 24, 2019 12:41 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ൽ എ​ൻ​സി​സി യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ് എ​ഫ് ഐ ​നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജ് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പലിനും എ​ൻ​സി​സി അ​ധി​കൃ​ത​ർ​ക്കു​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ആ​ർ. ആ​ർ. രാ​ജീ​വ് , ആ​ർ.​അ​ഖി​ ,കെ. ​എ​സ്. ഗോ​കു​ൽ , ഗോ​പീ​കൃ​ഷ്ണ​ൻ,നി​തി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.