എ​ല്ലാ കോ​ള​നി​ക​ളി​ലും വാ​യ​ന​ശാ​ല​ക​ൾ ആ​രം​ഭി​ക്കും: ഡി.​കെ.​മു​ര​ളി എം​എ​ൽ​എ
Wednesday, September 11, 2019 12:32 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ കോ​ള​നി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ച് പ​ഠ​ന​കേ​ന്ദ്ര​വും, വാ​യ​ന​ശാ​ല​ക​ളും ആ​രം​ഭി​ക്കു​മെ​ന്ന് ഡി.​കെ.​മു​ര​ളി എം​എ​ൽ​എ പ​റ​ഞ്ഞു.
കേ​ര​ള​ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് വെ​ഞ്ഞാ​റ​മൂ​ട് യൂ​ണി​റ്റ് ഭ​ഗ​വ​തി​കോ​ണ​ത്ത് ആം​ര​ഭി​ച്ച ജ​ന​കീ​യ​വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​ഷ​ത്ത് ഗ്ര​ന്ഥ​ശാ​ല ഇ​തി​നാ​യു​ള്ള ഒ​രു പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഭ​ഗ​വ​തി​കോ​ണം കോ​ള​നി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മി​ല്ലാ​തെ കി​ട​ന്ന സാം​സ്കാ​രി​ക നി​ല​യ​ത്തി​ലാ​ണ് ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ലാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ല്‍​സ​ജീ​ര്‍, എ​ന്‍.​ജ​ഗ​ജീ​വ​ന്‍, ആ​ര്‍. മു​ര​ളി, കെ. ​തു​ള​സീ​ധ​ര​ന്‍, എ.​എ​ച്ച്.​ഷി​ബു,മ​ക്കാം​കോ​ണം ഷി​ബു, ഷാ​ജി​നോ​സ്, ആ​ര്‍. പ്ര​സാ​ദ്, ആ​ല​ന്ത​റ ശ​ശി, ജീ​വ, പ​ഠ​ന​കേ​ന്ദ്രം സെ​ക്ര​ട്ട​റി ന​ന്ദ​ന, ചി​ന്തു​ലാ​ല്‍, ആ​ര​തി, ശ​ര​ണ്യ, ഹ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സാം​സ്കാ​രി​ക​പ​രി​പാ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.